നാഷണൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിട്യൂട്ടിലേക്ക് സ്വാഗതം
- നാഷണൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് (NIMI) ചെന്നൈയിൽ സെൻട്രൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് (CIMI) എന്ന പേരിൽ 1986 ഡിസംബറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ്ങിന് (DGE&T) കീഴിലായി, സബോർഡിനേറ്റ് ഓഫീസായിട്ടുള്ള GTZ (ജർമൻ എജൻസി ഫോർ ടെക്ക്നിക്കൽ കോ-ഓപ്പറേഷൻ) മുഖാന്തരം ഗവൺമെന്റ് ഓഫ് ജർമനിയുടെ അസിസ്റ്റൻസിൽ ഓഫീസ്സ് സ്ഥാപിച്ചു.
- ക്യാബിനറ്റ് ഫോർ ദ ഗ്രാന്റ് ഓഫ് ഓട്ടോനോമസ് സ്റ്റാറ്റസിൽ നിന്നും CIMI യ്ക് അപ്രൂവൽ ലഭിച്ച ശേഷം, ഈ ഇൻസ്റ്റിട്യൂട്ടിനെ 1999 എപ്രിൽ 1 ന് ഒരു സൊസൈറ്റിയായി തമിഴ്നാട് സൊസൈറ്റിയുടെ കീഴിൽ റെജിസ്ട്രേഷൻ ആക്ട് 1975 ഉപയോഗിച്ച് റജിസ്റ്റർ ചെയ്തു.
- 29.06.2003 ൽ ആദരണീയനായ യൂണിയൻ ലേബർ മിനിസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന 5 മത്തെ മീറ്റിങ്ങിൽ ഗവർണിങ്ങ് കൌൺസിലിന്റെ റെക്കമെന്റേഷ നോടെ ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇതിന്റെ ദേശീയ തലം വ്യക്തമാക്കുന്നതിനായി നാഷണൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിട്യൂട്ട് എന്ന പേരിലേക്ക് നാമകരണം ചെയ്തു.

Shri Jayant Chaudhary
Hon'ble Minister
(Ministry of Skill Development and Entrepreneurship)
0
വിദ്യാർഥികളുടെ എണ്ണം
0
ഇൻസ്ട്രക്ടേർസിന്റെ എണ്ണം
0
Mock Test Completed
0
ട്രേഡുകളുടെ എണ്ണം
NIMI മോക്ക് ടെസ്റ്റ് ആപ്പ് എങ്ങനെ ഡൌൺലോഡ്
മോക്ക് ടെസ്റ്റുകളിലൂടെ ട്രയിനികളുടെ കഴിവ് പരിശോധിക്കുന്നതിനുപയോഗിക്കുന്ന ഒരു ഓൺ ലൈൻ മോക്ക് ടെസ്റ്റ് ആപ്ലിക്കേഷൻ ആണ് NIMI മോക്ക് ടെസ്റ്റ് ആപ്പ്. ട്രെയിനികൾക്ക് അവരവരുടെ താൽപര്യത്തിനനുസരിച്ച് അവരുടെ ട്രേഡിന്റെ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കി സമയബന്ധിതമായ മോക്ക് ടെസ്റ്റ് അറ്റെന്റ് ചെയ്യാവുന്നതാണ്.ടെസ്റ്റിന്റെ അവസാനം ഉത്തര പേപ്പറിൽ ലഭിച്ചതെത്രയാണോ അത്രയും മാർക്ക് ഡിസ്പ്ലേ ചെയ്യുന്നതാണ്
